മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്ത് വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞു. ന​ന്ന​മു​ക്ക് സ്വ​ദേ​ശി അ​ബ്ദു​വി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് അജ്ഞാതന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഹെ​ൽ​മ​റ്റ് ധ​രി​ച്ച​യാ​ൾ സ്ഫോ​ട​ക​വ​സ്തു എ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്തു.