മും​ബൈ: റി​സ​ർ​വ് ബാ​ങ്കി​ന് ബോം​ബ് ഭീ​ഷ​ണി. മും​ബൈ​യി​ലെ ബാ​ങ്കി​ന്‍റെ ആ​സ്ഥാ​നം സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി.

ഇ​മെ​യി​ലി​ലൂ​ടെ​യാ​ണ് സ​ന്ദേ​ശം ല​ഭി​ച്ച​ത്. റ​ഷ്യ​ൻ ഭാ​ഷ​യി​ലു​ള്ള സ​ന്ദേ​ശം ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര​യു​ടെ ഔ​ദ്യോ​ഗി​ക ഇ​മെ​യി​ൽ ഐ​ഡി​യി​ലേ​ക്കാ​ണ് എ​ത്തി​യ​ത്.

ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ മും​ബൈ പോ​ലീ​സ് കേ​സ് ഫ​യ​ൽ ചെ​യ്ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​മെ​യി​ൽ അ​യ​യ്‌​ക്കാ​ൻ വി​പി​എ​ൻ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​മെ​യി​ൽ അ​യ​ച്ച​യാ​ളു​ടെ ഐ​പി വി​ലാ​സം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.