തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ഏ​കാദ​ശി​യോ​ട​നു​ബ​ന്ധി​ച്ച് ചാ​വ​ക്കാ​ട് താ​ലൂ​ക്കി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച അ​വ​ധി. തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​റാ​ണ് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

മു​ൻ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​കി​ല്ല. കേ​ന്ദ്ര, സം​സ്ഥാ​ന, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​യ​മ​ന പ​രീ​ക്ഷ​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല.