സിം​ഗ​പ്പൂ​ർ: ലോ​ക ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് മ​ത്സ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം മ​ത്സ​ര​വും സ​മ​നി​ല​യി​ൽ. ഇ​ന്ന് ന​ട​ന്ന എ​ട്ടാം ഗെ​യി​മി​ലും ഡിം​ഗ് ലി​റ​നെ​തി​രേ ഗു​കേ​ഷ് സ​മ​നി​ല വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.

നാ​ല് പോ​യി​ന്‍റു​ക​ൾ വീ​തം നേ​ടി​യാ​ണ് ഇ​രു​വ​രും സ​മ​നി​ല​യി​ലെ​ത്തി​യ​ത്. നാ​ളെ​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഒ​മ്പ​താം മ​ത്സ​രം.

14 മ​ത്സ​ര​ങ്ങ​ളാ​ണ് ആ​കെ​യു​ള്ള​ത്. നേ​ര​ത്തെ ഒ​ന്നാം പോ​രാ​ട്ട​ത്തി​ൽ ലി​റ​നും മൂ​ന്നാം പോ​രാ​ട്ട​ത്തി​ൽ ഗു​കേ​ഷും വി​ജ​യി​ച്ചി​രു​ന്നു.