കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ പോ​ലീ​സു​കാ​രു​ടെ ഫോ​ട്ടോ​ഷൂ​ട്ട് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​യ കാ​ര്യ​ങ്ങ​ള്‍ പോ​ലീ​സ് ചെ​യ്യു​ന്നു​ണ്ട്. ഭ​ക്ത​രു​ടെ സു​ര​ക്ഷി​ത തീ​ർ​ഥാ​ട​ന​ത്തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, പ​തി​നെ​ട്ടാം പ​ടി​യി​ല്‍ നി​ന്ന് ഫോ​ട്ടോ​യെ​ടു​ത്ത​ത് മ​നഃ​പൂ​ര്‍​വ​മ​ല്ലെ​ങ്കി​ല്‍​പ്പോ​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

മാ​ളി​ക​പ്പു​റ​ത്തെ തേ​ങ്ങ ഉ​രു​ട്ട​ൽ ആ​ചാ​ര​മ​ല്ലെ​ന്നും അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ബു​ധ​നാ​ഴ്ച 74,463 പേ​ർ ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് കോ​ട​തി​യെ അ​റി​യി​ച്ചു.

പ​തി​നെ​ട്ടാം പ​ടി​യി​ലെ ഫോ​ട്ടോ​ഷൂ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ​രി​മ​ല​യു​ടെ സു​ര​ക്ഷാ​ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ച്ചു.

ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​ശു​ദ്ധി സം​ര​ക്ഷി​ക്കു​ക​യും ആ​ചാ​ര​ങ്ങ​ള്‍ പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്നും ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചാ​ല്‍ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​വി​ല്ലെ​ന്നും ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ച് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ശ​ബ​രി​മ​ല ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്എ​പി ക്യാ​മ്പി​ലെ 23 പോ​ലീ​സു​കാ​രാ​ണ് ന​ട​യ​ട​ച്ച​ശേ​ഷം, ശ്രീ​കോ​വി​ലി​ന് പു​റം തി​രി‍​ഞ്ഞ് പ​തി​നെ​ട്ടാം​പ​ടി​യു​ടെ താ​ഴെ മു​ത​ല്‍ മു​ക​ളി​ല്‍ വ​രെ വ​രി​വ​രി​യാ​യി നി​ന്ന് ഫോ​ട്ടോ​യെ​ടു​ത്ത​ത്. ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യ​ത്.

ഫോ​ട്ടോ ഷൂ​ട്ടി​ല്‍ പ​ങ്കെ​ടു​ത്ത 23 പോ​ലീ​സു​കാ​രെ ന​ല്ല​ന​ട​പ്പി​നു ശി​ക്ഷി​ച്ചു. പോ​ലീ​സു​കാ​ർ​ക്ക് ക​ണ്ണൂ​ർ നാ​ലാം ബ​റ്റാ​ലി​യ​നി​ൽ തീ​വ്ര​പ​രി​ശീ​ല​ന​ത്തി​ന് അ​യ​ച്ചു.