സോഫ്റ്റ്വെയർ തകരാർ: ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു
Saturday, October 5, 2024 3:58 PM IST
കൊച്ചി: സോഫ്റ്റ്വെയർ തകരാറിനെ തുടർന്നു ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു. ഉച്ചമുതലാണ് ഇൻഡിഗോയുടെ സേവനങ്ങൾ തടസപ്പെട്ടത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ ഇൻഡിഗോ യാത്രക്കാരുടെ പരിശോധനകൾ വൈകി. പരിശോധനകൾ വൈകുന്നതില്‍ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു.