University News
പി​എ​ച്ച്ഡി - ഗൈ​ഡ് പ്രൊ​ഫൈ​ൽ അ​പ്ഡേ​ഷ​ൻ
ജ​നു​വ​രി 2025 ലെ ​പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ന്‍റെ നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നതി​ന് മു​ന്നോ​ടി​യാ​യി, ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​യി അം​ഗീ​കാ​രം ല​ഭി​ച്ച സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്യ​പ്പെ​ട്ട കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രും, മ​റ്റു ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ ത​ല​വ​ന്മാ​രും, അ​വ​ര​വ​രു​ടെ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട ഗൈ​ഡു​മാ​രു​ടെ പ്രൊ​ഫൈ​ലു​ക​ൾ 30 ന് ​മു​ൻ​പ് അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം ന​ൽ​ക​ണം എ​ന്ന് അ​റി​യി​ക്കു​ന്നു.

പ​രീ​ക്ഷാ​ഫ​ലം

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി (ന്യൂ​ജ​ന​റേ​ഷ​ൻ) (റെ​ഗു​ല​ർ & ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ​സ് SLCM ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ത​മി​ഴ് വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​നോ​ന്മ​ണി​യം സു​ന്ദ​ര​നാ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ദ്ര​വീ​ഡി​യ​ൻ ക​ൾ​ച്ച​റ​ൽ സ്റ്റ​ഡീ​സ് 2024 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഫം​ഗ്ഷ​ണ​ൽ മ​ല​യാ​ളം സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് (ബാ​ച്ച് നാ​ല്) പ​രീ​ക്ഷാ​ഫ​ലം പ്ര​സീ​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2024 സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 22ന് ​കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ സെ​ന്‍റ​ർ ഫോ​ർ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ് സ്റ്റ​ഡീ​സി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ www.keralauniversity.ac.in .
More News