University News
ഒ​ന്നാം വ​ർ​ഷ എം​എ​ഡ് പ്ര​വേ​ശ​നം 2024
ജ​ന​റ​ൽ/​ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട/​എ​സ്‌​സി/​എ​സ്ടി/​ഭി​ന്ന​ശേ​ഷി​വി​ഭാ​ഗ​ക്കാ​ർ/ മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ര​ണ്ടാം​ഘ​ട്ട സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്മെ​ന്‍റ്/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ എം​എ​ഡ് കോ​ഴ്സി​ലേ​യ്ക്ക് ര​ണ്ടാം​ഘ​ട്ട സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ്ഹാ​ൾ ന​ട​ത്തും.
വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്,യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന മാ​ർ​ക്ക് ലി​സ്റ്റ്, എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് , ക​മ്മ്യൂ​ണി​റ്റി​സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​റ്റു​യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സാ​ക്ഷ്യ​പ​ത്രം ന​ൽ​കി പ്ര​തി​നി​ധി​യെ അ​യ​ക്കാ​വു​ന്ന​താ​ണ്. ഒ​ന്നാം​ഘ​ട്ട സ്പോ​ട്ടി​ൽ പ​രി​വ​ർ​ത്ത​നം ചെ​യ്യാ​ത്ത സം​വ​ര​ണ​സീ​റ്റു​ക​ൾ . പ്ര​സ്തു​ത സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ല്ലാ​ത്ത പ​ക്ഷം പ്രോ​സ്പെ​ക്ട്സി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് പ്ര​കാ​രം മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​താ​ണ്. നി​ല​വി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​രെ, റാ​ങ്ക് ലി​സ്റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ച്ച​തി​നു ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക്
പ​രി​ഗ​ണി​ക്കും.
More News