University News
ഒ​ന്നാം വ​ർ​ഷ എം​എ​ഡ് പ്ര​വേ​ശ​നം- 2024
ജ​ന​റ​ൽ/​ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട/​എ​സ്‌​സി/​എ​സ്ടി/​ഭി​ന്ന​ശേ​ഷി​വി​ഭാ​ഗ​ക്കാ​ർ/ മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ര​ണ്ടാം​ഘ​ട്ട സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്മെ​ന്‍റ്/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ കോ​ളേ​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ എം​എ​ഡ് കോ​ഴ്സി​ലേ​യ്ക്ക് ര​ണ്ടാം​ഘ​ട്ട സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 16ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ്ഹാ​ളി​ൽ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്,യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന മാ​ർ​ക്ക് ലി​സ്റ്റ്, എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് , ക​മ്മ്യൂ​ണി​റ്റി​സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ ഹാ​ജ​രാ​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സാ​ക്ഷ്യ​പ​ത്രം ന​ൽ​കി പ്ര​തി​നി​ധി​യെ അ​യ​ക്കാ​വു​ന്ന​താ​ണ്.
ഒ​ന്നാം​ഘ​ട്ട സ്പോ​ട്ടി​ൽ പ​രി​വ​ർ​ത്ത​നം ചെ​യ്യാ​ത്ത സം​വ​ര​ണ​സീ​റ്റു​ക​ൾ . പ്ര​സ്തു​ത സം​വ​ര​ണ
വി​ഭാ​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ല്ലാ​ത്ത പ​ക്ഷം പ്രോ​സ്പെ​ക്ട്സി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് പ്ര​കാ​രം മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​താ​ണ്. നി​ല​വി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​രെ, റാ​ങ്ക്ലി​സ്റ്റി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളെ പ​രി​ഗ​ണി​ച്ച​തി​നു ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

2024 ന​വം​ബ​ർ 13 ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം/​ബി​എ​ച്ച്എം​സി​ടി) ഒ​ക്ടോ​ബ​ർ 2024 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ന​വം​ബ​ർ 15 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

പ​രീ​ക്ഷാ​ഫ​ലം

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സു​വോ​ള​ജി വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ബ​യോ​സി​സ്റ്റ​മാ​റ്റി​ക്സ് ആ​ൻ​ഡ് ബ​യോ​ഡൈ​വേ​ഴ്സി​റ്റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 23 ന് ​മു​ൻ​പ് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ
വെ​ബ്സൈ​റ്റി​ൽ.

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ് (ഫാ​മി​ലി റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, എ​ക്സ്റ്റ​ൻ​ഷ​ൻ എ​ജ്യൂ​ക്കേ​ഷ​ൻ, ഫു​ഡ് ആ​ന്‍റ് നൂ​ട്രീ​ഷ​ൻ, നൂ​ട്രീ​ഷ​ൻ ആ​ൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ്) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 24 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജൂ​ണി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2022 സ്കീം ​റെ​ഗു​ല​ർ, 2018 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, എം​എ.​സോ​ഷ്യോ​ള​ജി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജൂ​ണ്‍/​ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ലാ​മ/​ബി​കോം. ആ​ന്വ​ൽ സ്കീം (​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി &മേ​ഴ്സി​ചാ​ൻ​സ്) പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 202423 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (മേ​ഴ്സി​ചാ​ൻ​സ് 2008 2012 അ​ഡ്മി​ഷ​ൻ 2008 സ്കീം) ​പാ​ർ​ട്ട്ടൈം &2003 സ്കീം ​ട്രാ​ൻ​സി​റ്റ​റി വി​ദ്യാ​ർ​ഥി​ക​ൾ) ന​വം​ബ​ർ 2024 പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

പ്രാ​ക്ടി​ക്ക​ൽ

2024 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം/​ബി​എ​ച്ച്എം​സി​ടി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 19, 20 തീ​യ​തി​ക​ളി​ൽ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 19 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (340) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 18 മു​ത​ൽ 22 വ​രെ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ 2024 ആ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ ഡാ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 15 ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ ന്യൂ​ട്രീ​ഷ​ൻ ആ​ൻ​ഡ് ഡ​യ​റ്റെ​റ്റി​ക്സ് ((മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 20 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ടൈം​ടേ​ബി​ൾ

2024 ന​വം​ബ​ർ 22 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ (2020 സ്കീം ​റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ &സ​പ്ലി​മെ​ന്‍റ​റി 2022 &2021 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ന​വം​ബ​ർ 21 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ്(​നാ​ല് വ​ർ​ഷ ഇ​ന്നോ​വേ​റ്റീ​വ് കോ​ഴ്സ് 2022 സ്കീം) (​റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ &സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ), അ​ഞ്ചാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
More News