University News
ഒ​ന്നാം വ​ർ​ഷ എംഎ​ഡ് പ്ര​വേ​ശ​നം -2024
ജ​ന​റ​ൽ/​ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട/​എ​സ്‌സി/​എ​സ്ടി/ ഭി​ന്ന​ശേ​ഷി​വി​ഭാ​ഗ​ക്കാ​ർ /മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ര​ണ്ടാം​ഘ​ട്ട സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്മെ​ന്‍റ്/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ കോ​ളേ​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ എംഎ​ഡ് കോ​ഴ്സി​ലേ​യ്ക്ക് ര​ണ്ടാം​ഘ​ട്ട സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 16ന് ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ്ഹാ​ൾ ന​ട​ത്തും.

വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്,യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന മാ​ർ​ക്ക്‌ലിസ്റ്റ്, എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​റ്റു​യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ ഹാ​ജ​രാ​ക്കണം. അ​ലോ​ട്ട്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ വി​ദ്യാ​ർഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സാ​ക്ഷ്യ​പ​ത്രം ന​ൽ​കി പ്ര​തി​നി​ധി​യെ അ​യ​ക്കാ​വു​ന്ന​താ​ണ്.

ഒ​ന്നാം​ഘ​ട്ട സ്പോ​ട്ടി​ൽ പ​രി​വ​ർ​ത്ത​നം ചെ​യ്യാ​ത്ത സം​വ​ര​ണ​സീ​റ്റു​ക​ൾ . പ്ര​സ്തു​ത സം​വ​ര​ണ
വി​ഭാ​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ല്ലാ​ത്ത പ​ക്ഷം പ്രോ​സ്പെ​ക്ട്സി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് പ്ര​കാ​രം മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​താ​ണ്. നി​ല​വി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​രെ, റാ​ങ്ക്ലി​സ്റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ച്ച​തി​നു ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കും.

പ്രാ​ക്ടി​ക്ക​ൽ പു​ന:​ക്ര​മീ​ക​രി​ച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 13ന് വ​ഴു​ത​ക്കാ​ട് ഗ​വ. വി​മ​ൻ​സ് കോ​ളേ​ജി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ സിബിസിഎ​സ്എ​സ് ബിഎ മ്യൂ​സി​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 18 ലേ​ക്ക് പു​ന:​ക്ര​മീ​ക​രി​ച്ചു.

2024 ന​വം​ബ​ർ 14, 15 തീ​യ​തി​ക​ളി​ൽ കു​റ്റി​ച്ച​ൽ ലൂ​ർ​ദ് മാ​താ ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റി​ങ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബിവോ​ക്ക് ഫു​ഡ് പ്രോ​സ​സിം​ഗ് (359) ആ​ഗ​സ്റ്റ് 2024 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 22, 25 തീ​യ​തി​ക​ളി​ലേ​ക്ക് പു​ന:​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എംടിടിഎം (റെ​ഗു​ല​ർ & ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 18 ​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സ് ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന അ​ട​യ്ക്കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2024 ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബിഎ
(വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം​സ​പ്ലി​മെ​ന്‍റ​റി2020 അ​ഡ്മി​ഷ​ൻ &​മേ​ഴ്സി ചാ​ൻ​സ് 2018 അ​ഡ്മി​ഷ​ൻ)
ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ

2024 ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എംബിഎ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം സ​പ്ലി​മെ​ന്‍റ​റി 2020, 2019 അ​ഡ്മി​ഷ​ൻ &​മേ​ഴ്സി ചാ​ൻ​സ് 2018 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2024 മെ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 15 മൂ​ത​ൽ 22 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽസെ​ക്ഷ​നി​ൽ ഹാ​ജ​രാ​കണം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്

അ​റ​ബി വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന ഹ്ര​സ്വ​കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് പ​തി​നാ​ലാ​മ​ത് ബാ​ച്ചി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ്ടു/​ത​ത്തു​ല്യം. ഫീ​സ് : 6000/ രൂ​പ. കാ​ലാ​വ​ധി : 6 മാ​സം. അ​പേ​ക്ഷാ​ഫാം തി​രു​വ​ന​ന്ത​പു​രം, കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി വി​ഭാ​ഗം ഓ​ഫീ​സി​ലും, വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും ല​ഭിക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ​ഫോ​റം 20 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അഞ്ചിന് മു​ന്പ് വ​കു​പ്പി​ൽ എ​ത്തി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കാ​യി 0471 2308846/9562722485 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.
More News