University News
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ എം​എ​ഡ് പ്ര​വേ​ശ​നം - സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ എം​എ​ഡ് കോ​ഴ്സി​ലേ​ക്ക് 12ന് ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ൾ, തി​രു​വ​ന​ന്ത​പു​ര​ത്ത് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്ഔ​ട്ട്, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന മാ​ർ​ക്ക് ലി​സ്റ്റ്, എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് (for candidates of other Universities), Non Creamy Layer Certificate (for SEBC Candidates), ക​മ്മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് (SC, ST Candidates ) EWS സ​ർ​ട്ടി​ഫി​ക്ക​റ്റ്, Medical certificate (for Differently Abled Candidates), മ​റ്റു​യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ക്ഷ്യ​പ​ത്രം (authorization letter) ന​ൽ​കി പ്ര​തി​നി​ധി​യെ അ​യ​ക്കാം. നി​ല​വി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​രെ, റാ​ങ്ക് ലി​സ്റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ച്ച​തി​നു​ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കും. ഇ​തു​വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ത്ത​വ​ർ​ക്ക് 2024 ന​വം​ബ​ർ 10 വ​രെ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാം.

ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ

ഓ​റി​യ​ന്‍റ​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ന്‍റ് മാ​നു​സ്ക്രി​പ്റ്റ്സ് ലൈ​ബ്ര​റി​യി​ൽ 12 വ​രെ മു​ത​ൽ 14 വ​രെ The Art and Science of Manuscript Studies എ​ന്ന വി​ഷ​യ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ന​ട​ക്കു​ക​യാ​ണ്. പ്ര​സ്തു​ത സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 12 ന് ​രാ​വി​ലെ 9.30 ന് ​കാ​ര്യ​വ​ട്ട​ത്തെ ഓ​റി​യ​ന്‍റ​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് മാ​നു​സ്ക്രി​പ്റ്റ്സ് ലൈ​ബ്ര​റി​യി​ൽ എ​ത്തി​ച്ചേ​രു​ക.

പ​രീ​ക്ഷാ​ഫീ​സ്

2024 ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2022 സ്കീം ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി), (2018 സ്കീം ​സ​പ്ലി​മെ​ന്‍റ​റി 2021 & 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 13 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

ടൈം​ടേ​ബി​ൾ

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 2018 അ​ഡ്മി​ഷ​ൻ) ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 22 മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in )
More News