University News
നോ​​​ർ​​​ക്ക​​​ റൂ​​​ട്ട്സ് ഡ​​​യ​​​റ​​​ക്‌ടേഴ്സ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​രു​​​ടെ​​​യും തി​​​രി​​​കെ​​​യെ​​​ത്തി​​​യ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ​​​യും മ​​​ക്ക​​​ൾ​​​ക്ക് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന നോ​​​ർ​​​ക്ക​​​ റൂ​​​ട്ട്സ് ഡ​​​യ​​​റ​​​ക്‌ടേഴ്സ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 15 വ​​​രെ നീ​​​ട്ടി.

ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി വി​​​ദേ​​​ശ​​​ത്തു ജോ​​​ലി ചെ​​​യ്യു​​​ന്ന, വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള​​​ള പ്ര​​​വാ​​​സി​​​കേ​​​ര​​​ളീ​​​യ​​​രു​​​ടെ​​​യും മു​​​ൻ പ്ര​​​വാ​​​സി​​​ക​​​ളു​​​ടേ​​​യും മ​​​ക്ക​​​ൾ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക. ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ൾ​​​ക്കും 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത ഓ​​​ണ്‍​ലൈ​​​നാ​​​യി മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​നാ​​​കൂ.

പ​​​ഠി​​​ക്കു​​​ന്ന കോ​​​ഴ്സി​​​നു വേ​​​ണ്ട യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​വ​​​രാ​​​ക​​​ണം. റ​​​ഗു​​​ല​​​ർ കോ​​​ഴ്സു​​​ക​​​ൾ​​​ക്കും കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ച കോ​​​ഴ്സു​​​ക​​​ൾ​​​ക്കും അം​​​ഗീ​​​കൃ​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ 04712770528/ 2770543/ 2770500 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ലും നോ​​​ർ​​​ക്ക ഗ്ലോ​​​ബ​​​ൽ കോ​​​ണ്‍​ടാ​​​ക്ട് സെ​​​ന്‍റ​​​റി​​​ന്‍റെ ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​റു​​​ക​​​ളാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​), +918802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു മി​​​സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സ്) നി​​​ന്നും ല​​​ഭി​​​ക്കും.
More News