University News
പ്ര​ഫ​ഷ​ണ​ൽ ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ: ഓ​പ്ഷ​ൻ ന​ൽ​കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ / സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 202425 വ​​​ർ​​​ഷ​​​ത്തെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​പ്ലോ​​​മ ഇ​​​ൻ ഫാ​​​ർ​​​മ​​​സി, ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്‌​​​പെ​​​ക്‌ട​​‌​ർ മ​​​റ്റ് പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച് www.lbscentre.kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ​​​ക്കൂ​​​ടി കോ​​​ള​​​ജ്/കോ​​​ഴ്‌​​​സ് ഓ​​​പ്ഷ​​​നു​​​ക​​​ൾ 27ന് ​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള കോ​​​ള​​​ജ് ലി​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. പു​​​തി​​​യ കോ​​​ള​​​ജു​​​ക​​​ൾ വ​​​രു​​​ന്ന മു​​​റ​​​യ്ക്ക് ഓ​​​പ്ഷ​​​ൻ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കും.

ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​വ​​​രെ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​ർ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712560363, 364.
More News