University News
എം​ഫാം കോ​ഴ്‌​സ്: അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024 വ​​​ർ​​​ഷ​​​ത്തെ എം​​​ഫാം കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള താ​​​ത്കാ​​​ലി​​​ക അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ലി​​​സ്റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ലി​​​സ്റ്റ് സം​​​ബ​​​ന്ധി​​​ച്ച സാ​​​ധു​​​വാ​​​യ പ​​​രാ​​​തി​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ൽ [email protected] ഇ​​​മെ​​​യി​​​ൽ മു​​​ഖാ​​​ന്തി​​​രം 24ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​ള്ളി​​​ൽ അ​​​റി​​​യി​​​ക്ക​​​ണം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.cee.kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News